Loading ...

Home National

ബിഹാറില്‍ ലോക്ഡൗണ്‍ ജൂണ്‍ 8 വരെ നീട്ടി: നിയന്ത്രണങ്ങളില്‍ ഇളവ്

പട്‌ന: ബിഹാറില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ജൂണ്‍ എട്ട് വരെ നീട്ടി. നിയന്ത്രണങ്ങളില്‍ à´šà´¿à´² ഇളവുകള്‍ അനുവദിച്ചുകൊണ്ടാണ് ഒരാഴ്ച കൂടി ബിഹാര്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയത്.ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് ട്വിറ്ററിലൂടെ അദേഹം ലോക്ഡൗണ്‍ നീട്ടിയത് അറിയിച്ചത്.'കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡീണ്‍ ഒരാഴ്ച കൂടെ നീട്ടാന്‍ തീരുമാനിച്ചു. വ്യാപാര സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് à´šà´¿à´² ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം'. à´¨àµ€à´¤à´¿à´·àµ കുമാര്‍ ട്വിറ്ററില്‍ ഹിന്ദിയില്‍ കുറിച്ചു.

Related News