Loading ...

Home Kerala

കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് 40 മു​ത​ല്‍ 50 കി​ലോ മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും തെ​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്ത് 45 മു​ത​ല്‍ 55 കി​ലോ മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും ബു​ധ​നാ​ഴ്ച തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ മ​ല്‍​സ്യ തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ല എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. à´¬àµâ€‹à´§â€‹à´¨à´¾â€‹à´´àµà´š രാ​ത്രി 11:30 വ​രെ 2.5 മു​ത​ല്‍ 3.3 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ തി​ര​മാ​ല​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Related News