Loading ...

Home National

ഇന്ത്യയിൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കു​റ​വ്; മ​ര​ണ​നി​ര​ക്കി​ല്‍ ആ​ശ​ങ്ക

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​മ്ബോ​ഴും മ​ര​ണ​നി​ര​ക്കി​ല്‍ ആ​ശ​ങ്ക. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,57,299 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,62,89,290 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4194 പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,95,525 ആ​യി ഉ​യ​ര്‍​ന്നു. പു​തി​യ​താ​യി 3,57,630 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 29,23,400 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ആ​കെ 19,33,72,819 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.

Related News