Loading ...

Home Kerala

എസ്​.എസ്​.എല്‍.സി ഐ.ടി പ്രാക്​ടിക്കല്‍ പരീക്ഷ റദ്ദാക്കി;ഹയര്‍​സെക്കണ്ടറി പരീക്ഷകള്‍ക്ക്​ മാറ്റമില്ല

തിരുവനന്തപുരം: എസ്​.എസ്​.എല്‍.സി ഐ.ടി പ്രാക്​ടിക്കല്‍ പരീക്ഷ റദ്ദാക്കി. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ ഭാഗമായാണ്​ പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിന്​ പിന്നില്‍. അതെ സമയം ഹയര്‍സെക്കണ്ടറി, വി.എച്ച്‌​.എസ്​.ഇ പരീക്ഷകള്‍ അടുത്തമാസം​ 11 മുതല്‍ 27 വരെ നടക്കും. എസ്​.എസ്​.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടക്കു​ം.

Related News