Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 34,694 പേ​ര്‍​ക്ക് കോ​വി​ഡ് ; 93 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 34,694 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,31,375 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 26.41 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 93 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണം 6243 ആ​യി. 32,248 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 2076 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 258 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ 4,42,194 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. à´‡à´¨àµà´¨àµ 31,319 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 16,36,790 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 112 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 30, പാ​ല​ക്കാ​ട് 20, വ​യ​നാ​ട് 13, കാ​സ​ര്‍​ഗോ​ഡ് 12, തി​രു​വ​ന​ന്ത​പു​രം 11, എ​റ​ണാ​കു​ളം 8, കൊ​ല്ലം 6, തൃ​ശൂ​ര്‍ 4, മ​ല​പ്പു​റം 3, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-4567, മ​ല​പ്പു​റം-3997, എ​റ​ണാ​കു​ളം-3855, തൃ​ശൂ​ര്‍-3162, കൊ​ല്ലം-2992, പാ​ല​ക്കാ​ട്-2948, കോ​ഴി​ക്കോ​ട്-2760, ക​ണ്ണൂ​ര്‍-2159, ആ​ല​പ്പു​ഴ-2149, കോ​ട്ട​യം-2043, ഇ​ടു​ക്കി-1284, പ​ത്ത​നം​തി​ട്ട-1204, കാ​സ​ര്‍​ഗോ​ഡ്-1092, വ​യ​നാ​ട്-482.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-4346, മ​ല​പ്പു​റം-3775, എ​റ​ണാ​കു​ളം-3739, തൃ​ശൂ​ര്‍-3148, കൊ​ല്ലം-2978, പാ​ല​ക്കാ​ട്-1578, കോ​ഴി​ക്കോ​ട്-2693, ക​ണ്ണൂ​ര്‍-2014, ആ​ല​പ്പു​ഴ-2145, കോ​ട്ട​യം-1901, ഇ​ടു​ക്കി-1245, പ​ത്ത​നം​തി​ട്ട-1163, കാ​സ​ര്‍​ഗോ​ഡ്-1060, വ​യ​നാ​ട്-463.

Related News