Loading ...

Home Kerala

ഓക്​സിജന്‍ പ്രതിസന്ധി മാറിയില്ല; സര്‍ക്കാര്‍ ഇടപെടല്‍ കാത്ത്​ കാസര്‍കോട്​

കാ​സ​ര്‍​കോ​ട്​: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള വ​ര​വ്​ നി​ല​ച്ച​തോ​ടെ കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ലു​ണ്ടാ​യ ഓ​ക്​​സി​ജ​ന്‍ പ്ര​തി​സ​ന്ധി​ക്ക്​ ര​ണ്ടാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ക​ണ്ണൂ​രി​ല്‍​നി​ന്ന്​ ഏ​താ​നും ഓ​ക്​​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​േ​ട്ടാ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യാ​യി. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല ഇ​ട​പെ​ട​ലി​നാ​ണ്​ ജി​ല്ല കാ​ത്തി​രി​ക്കു​ന്ന​ത്.

നാ​യ​നാ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ ര​ണ്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഓ​ക്​​സി​ജ​ന്‍ ക്ഷാ​മ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി. രോ​ഗി​ക​ളെ കൈ​യൊ​ഴി​യു​ന്ന അ​വ​സ്​​ഥ വ​ന്ന​പ്പോ​​ള്‍ ഇ​രു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ചൊ​വ്വാ​ഴ്​​ച ക​ണ്ണൂ​രി​ല്‍​നി​ന്നും കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും ഏ​താ​നും സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ച്ചു. താ​ല്‍​ക്കാ​ലി​കാ​ശ്വാ​സ​മാ​യെ​ങ്കി​ലും ജി​ല്ല​ക്ക്​ ആ​വ​ശ്യ​മു​ള്ള​ത്ര ഓ​ക്​​സി​ജ​ന്‍ ക​ണ്ണൂ​രി​ലെ പ്ലാ​ന്‍​റി​ല്‍​നി​ന്നു ല​ഭി​ച്ചി​ല്ല.

ഇ​തോ​ടെ, ചൊ​വ്വാ​ഴ്​​ച വൈ​കീ​​ട്ട്​ ഒാ​ക്​​സി​ജ​ന്‍ ക്ഷാ​മം പ​ഴ​യ​പോ​ലെ​യാ​യി. ജി​ല്ല​യി​ലെ ഗു​രു​ത​രാ​വ​സ്​​ഥ ക​ണ​ക്കി​ലെ​ടു​ത്ത്​ ജി​ല്ല ഭ​ര​ണ​കൂ​ടം തി​ങ്ക​ളാ​ഴ്​​ച ഒാ​ക്​​സി​ജ​ന്‍ വാ​ര്‍ റൂം ​തു​റ​ന്നി​രു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ള്‍​ക്കും ത​ട​സ്സ​മി​ല്ലാ​തെ ഒാ​ക്​​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ട്​ കാ​ഞ്ഞ​ങ്ങാ​ട്ടാ​ണ്​ 24 മ​ണി​ക്കൂ​ര്‍ വാ​ര്‍ റൂം ​തു​റ​ന്ന​ത്.

സ്വ​കാ​ര്യ ആ​ശ​ു​പ​ത്രി​ക​ള്‍ ഒാ​ക്​​സി​ജ​നാ​യി വാ​ര്‍ റൂ​മി​​നെ ബ​ന്ധ​പ്പെ​െ​ട്ട​ങ്കി​ലും അ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​ര​ത്തെ സം​സ്​​ഥാ​ന വാ​ര്‍ റൂ​മി​ലേ​ക്ക്​ കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തോ​ടെ, ആ​ശു​പ​ത്രി​ക​ള്‍ സ്വ​ന്തം നി​ല​ക്ക്​ സി​ലി​ണ്ട​റു​ക​ള്‍​ക്കാ​യി നെ​േ​ട്ടാ​ട്ട​മോ​ടു​ക​യാ​ണ്. ജി​ല്ല​യി​ലെ ഏ​താ​നും ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും ഓ​ക്​​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ഏ​താ​നും മ​ണി​ക്കൂ​ര്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഓ​ക്​​സി​ജ​ന്‍ മാ​ത്ര​മാ​ണു​ള്ള​ത്.

വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ കാ​ത്ത്​ നി​യു​ക്​​ത എം.​എ​ല്‍.​എ​മാ​ര്‍ എ​ല്ലാ​വ​രും മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. മം​ഗ​ളൂ​​രു ബൈ​ക്ക​മ്ബാ​ടി മ​ല​ബാ​ര്‍ ഒാ​ക്​​സി​ജ​ന്‍ പ്ലാ​ന്‍​റി​ല്‍​നി​ന്നാ​ണ്​ കാ​സ​ര്‍​കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​ഓ​ക്​​സി​ജ​ന്‍ ഇ​റ​ക്കി​യി​രു​ന്ന​ത്.

ശ​നി​യാ​ഴ്​​ച മു​ത​ല്‍ ഓ​ക്​​സി​ജ​ന്‍ വി​ത​ര​ണം ക​ര്‍​ണാ​ട​ക വി​ല​ക്കി​യ​തോ​ടെ​യാ​ണ്​ കാ​സ​ര്‍​കോ​ട്ട്​ ക​ടു​ത്ത പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്. മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ പ്ര​തി​ദി​നം 300  ഓ​ളം സി​ലി​ണ്ട​റു​ക​ള്‍ ഇ​റ​ക്കി​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ അ​തി​ന്റെ  പ​കു​തി പോ​ലും ഇ​പ്പോ​ള്‍ ക​ണ്ണൂ​രി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്നി​ല്ല.

Related News