Loading ...

Home National

ത​മി​ഴ്നാ‌​ട്ടി​ലും സമ്പൂർണ ​ലോക്‌ഡൗണ്‍

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​മി​ഴ്നാ‌​ട്ടി​ല്‍ ര​ണ്ടാ​ഴ്ച​ത്തെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 10 മു​ത​ല്‍ 24 വ​രെ​യാ​ണ് സം​സ്ഥാ​നം അ​ട​ച്ചു​പൂ​ട്ടു​ക​യെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ല്‍ സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഡി​എം​കെ സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്. പ​ല​ച​ര​ക്ക് ക​ട​ക​ള്‍ ഉ​ച്ച​യ്ക്ക് 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കും. റ​സ്റ്റ​റ​ന്‍റു​ക​ള്‍​ക്ക് പാ​ര്‍​സ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താം.

സി​നി​മാ തീ​യ​റ്റ​ര്‍, ജിം​നേ​ഷ്യം, ബാ​ര്‍, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യ്‌​ക്കെ​ല്ലാം നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. à´¤â€‹à´®à´¿â€‹à´´àµâ€Œâ€‹à´¨à´¾â€‹à´Ÿàµà´Ÿà´¿â€‹à´²àµâ€ ക​ഴി​ഞ്ഞ ദി​വ​സം 26,465 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. 197 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.

Related News