Loading ...

Home Kerala

സം​സ്ഥാ​ന​ത്തെ ലോ​ക്ക്ഡൗ​ണ്‍; സ​ര്‍​ക്കാ​ര്‍ ഇ​ള​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ലോ​ക്ക്ഡൗ​ണി​നാ​യി സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പോ​ലീ​സി​ന് അ​തൃ​പ്തി. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ കു​റ​യ്ക്ക​ണ​മെ​ന്നും ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ നി​ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ജോ​ലി തു​ട​രാം. യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും പോ​ലീ​സ് വി​ല​യി​രു​ത്തു​ന്നു.

Related News