Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ സമ്പൂർണ ​ലോക്‌ഡൗണ്‍; ശ​നി​യാ​ഴ്ച മു​ത​ല്‍ 16 വ​രെ അ​ട​ച്ചി​ടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തീ​വ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ്ബൂ​ര്‍​ണ à´²àµ‹à´•àµâ€Œà´¡àµ—ണ്‍ പ്ര​ഖ്യാ​പി​ച്ചു. à´ˆ ​മാ​സം എ​ട്ടു മു​ത​ല്‍ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തെ ലോക്‌ഡൗ​ണാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഫ​ലം കാ​ണു​ന്നി​ല്ലെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍, ഭ​ക്ഷ​ണം, ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​യെ ലോക്‌ഡൗ​ണി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​ക്കി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. à´¨à´¿â€‹à´²â€‹à´µà´¿â€‹à´²àµ† മി​നി ലോ​ക്ക്ഡൗ​ണ്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും.

Related News