Loading ...

Home Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച ന​ട​പ​ടി; സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ഭി​ന​ന്ദ​നം

കൊ​ച്ചി: ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച്‌ ഹൈ​ക്കോ​ട​തി. ടെ​സ്റ്റു​ക​ള്‍ ആ​വ​ശ്യ​സേ​വ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച ഹ​ര്‍​ജി​ക​ള്‍ കോ​ട​തി തീ​ര്‍​പ്പാ​ക്കി. നി​ര​ക്ക് കു​റ​ച്ച്‌ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, ഇ​ത് ഏ​റെ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചു. à´°â€‹à´£àµà´Ÿà´¾à´‚ ത​രം​ഗം കൂ​ടു​ത​ല്‍ ആ​ളു​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. അ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു പോ​ളി​സി കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related News