Loading ...

Home Kerala

പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം

പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സം​സ്ഥാ​ന​ത്ത് ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മ​മെ​ന്ന് പ​രാ​തി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് വേ​ണ്ട​ത്ര ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​ത്ത​തെ​ന്നാ​ണ് പ​രാ​തി. നൂ​റി​ലേ​റെ കോ​വി​ഡ് രോ​ഗി​ക​ളാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള‌​ള​ത്. ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ രോ​ഗി​ക​ളു​ടെ നി​ല മോ​ശ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.അ​തേ​സ​മ​യം, ജി​ല്ല​യി​ലെ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഡി​എം​ഒ അ​ട​ക്ക​മു​ള്ള​വ​രു​ടെ യോ​ഗ​വും ജി​ല്ലാ ക​ള​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യും ചെ​യ്തു.

Related News