Loading ...

Home National

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ജ്ജ​രാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം; താ​ല്‍​ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി സൈ​ന്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ക​ര​സേ​നാ മേ​ധാ​വി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കോ​വി​ഡ് ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ സൈ​ന്യം നേ​രി​ട്ട് താ​ത്ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങും. സൈ​നി​ക ആ​ശു​പ​ത്രി​ക​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ചി​കി​ത്സ ഏ​ര്‍​പ്പാ​ടാ​ക്കു​മെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related News