Loading ...

Home Kerala

എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: മെയ് അഞ്ച്​ മുതല്‍ നടത്താനിരുന്ന എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍- പരീക്ഷ കമീഷണര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Related News