Loading ...

Home National

അർണബ്​ ഗോസ്വാമിയുടെ ചാനൽ റിപ്പബ്ലിക്​ ടി.വി തുടങ്ങി

ന്യൂ​ഡ​ൽ​ഹി: വാ​ർ​ത്താ​വ​ത​ര​ണ​ത്തി​ലൂ​ടെ വി​വാ​ദം വി​ത​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ വാ​ർ​ത്താ​ചാ​ന​ൽ റി​പ്പ​ബ്ലി​ക്​ à´Ÿà´¿.​വി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഗോ​സ്വാ​മി​യു​ടെ ആ​മു​ഖ ഭാ​ഷ​ണ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ആ​ർ.​ജെ.​ഡി ​അ​ധ്യ​ക്ഷ​ൻ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വും ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ à´Žà´‚.​പി സ​യ്യി​ദ്​ ശ​ഹാ​ബു​ദ്ദീ​നും ത​മ്മി​ൽ ന​ട​ന്ന സം​ഭാ​ഷ​ണ​മാ​ണ്​ ആ​ദ്യ​മാ​യി പു​റ​ത്തു​വി​ട്ട വാ​ർ​ത്ത. à´Ÿàµˆà´‚​സ്​ നൗ ​ചാ​ന​ലി​ൽ എഡിറ്റർഇൻ ചീഫ്​ ആയിരിക്കെ പു​തി​യ ചാ​ന​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ അ​ർ​ണ​ബ്​ രാ​ജി​വെ​ച്ച​ത്. രാ​ജ്യ​സ​ഭ à´Žà´‚.​പി രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ​ നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ഒാ​ൺ​ലൈ​ൻ, അ​ർ​ണ​ബി​​​െൻറ ത​ന്നെ എ​സ്.​എ.​ആ​ർ.​ജി ​മീ​ഡി​യ ഹോ​ൾ​ഡി​ങ്​ എ​ന്നി​വ​യു​ടെ സം​യു​ക്​​ത സം​രം​ഭ​മാ​യാ​ണ്​ ചാ​ന​ൽ തു​ട​ങ്ങു​ന്ന​ത്. ഹോ​ട്​​സ്​​റ്റാ​ർ വ​ഴി ഒാ​ൺ​ലൈ​നി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണം ല​ഭ്യ​മാ​ണ്.

Related News