Loading ...

Home Kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലിന് സാധ്യത; രണ്ടു ദിവസത്തിനുള്ളില്‍ മിന്നലേറ്റ് മരിച്ചത് നാല് പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ അതോറിറ്റി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നാല് പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത്. വെള്ളിയാഴ്ച വരെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News