Loading ...

Home Kerala

കേരള മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ച​ട്ട​ലം​ഘ​ന​ത്തിന് പ​രാ​തി

ക​ണ്ണൂ​ര്‍: അ​യ്യ​പ്പ​നും ദേ​വ​ഗ​ണ​ങ്ങ​ളും സ​ര്‍​ക്കാ​രി​നൊ​പ്പ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​.മു​ഖ്യ​മ​ന്ത്രി ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ വി​വാ​ദ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്.അ​യ്യ​പ്പ​നും ദേ​വ​ഗ​ണ​ങ്ങ​ളും മ​റ്റ് ആ​രാ​ധ​നാ​മൂ​ര്‍​ത്തി​ക​ളും സ​ര്‍​ക്കാ​രി​നൊ​പ്പ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന.

Related News