Loading ...

Home youth

നഴ്സുമാര്‍ക്ക് അയര്‍ലന്‍ഡില്‍ കൂടുതല്‍ അവസരം

ഡ​​ബ്ളി​​ന്‍: ഇ​​​ന്ത്യ​​​ന്‍ ന​​​ഴ്സു​​​മാ​​​ര്‍​​​ക്ക് കോ​​​ഴ്സ് പാ​​​സാ​​​യാ​​ലു​​​ട​​​ന്‍ അ​​​യ​​​ര്‍​​​ല​​​ന്‍​​ഡി​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ എ​​​ന്‍എം ​​ബി ഐ ​​​ച​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ഭേ​​​ദ​​​ഗ​​​തി വ​​രു​​ത്തി. ന​​​ഴ്സ്മാ​​​ര്‍​​​ക്ക് അ​​​യ​​​ര്‍​​​ല​​​ന്‍​​ഡി​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്ബു​​​ള്ള, അ​​ഞ്ചു വ​​​ര്‍​​​ഷ​​​ത്തി​​നു​​​ള്ളി​​​ല്‍ ഒ​​രു വ​​​ര്‍​​​ഷം ജോ​​​ലി ചെ​​​യ്തി​​​രി​​​ക്ക​​​ണം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും പ​​​ഠി​​​ച്ച സ്ഥ​​​ല​​​ത്തെ​​​യോ ജോ​​​ലി ചെ​​​യ്ത സ്ഥ​​​ല​​​ത്തെ​​​യോ ന​​​ഴ്സിം​​​ഗ് ബോ​​​ര്‍​​​ഡി​​​ന്‍റെ നി​​​ല​​​വി​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ വേ​​​ണം എ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും എ​​​ടു​​​ത്തുക​​​ള​​​ഞ്ഞു.

Related News