Loading ...

Home National

പു​തി​യ വെ​ല്ലു​വി​ളി; ഇന്ത്യയിൽ ഇ​ര​ട്ട ജ​നി​ത​ക​മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു വെ​ല്ലു​വി​ളി​കൂ​ടി. 18 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട ജ​നി​ത​ക​മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​താ​ണ് പു​തി​യ വെ​ല്ലു​വി​ളി.

എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത് ഇ​തു​മൂ​ല​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് യു​കെ വ​ക​ഭേ​ദം 736 പേ​രി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം 37 പേ​രി​ലും ബ്ര​സീ​ല്‍ വ​ക​ഭേ​ദം ഒ​രാ​ളി​ലു​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഇ​ര​ട്ട മാ​റ്റം വ​ന്ന വൈ​റ​സു​ക​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. നി​ല​വി​ലു​ള്ള വാ​ക്സി​നു​ക​ള്‍ ഇ​വ​യ്ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

ഒ​രി​ക്ക​ല്‍ കോ​വി​ഡ് വ​ന്നു ഭേ​ദ​മാ​യ​വ​ര്‍​ക്കു പോ​ലും പു​തി​യ ഇ​നം വൈ​റ​സ് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​രു​പ​തു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രെ​യാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Related News