Loading ...

Home Kerala

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. ഏ​പ്രി​ല്‍ എ​ട്ട് മു​ത​ല്‍ പ​രീ​ക്ഷ​ക​ള്‍ ആ​രം​ഭി​ക്കും. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അം​ഗീ​ക​രി​ച്ചു.

റ​മ​സാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പ് എ​ട്ട്, ഒ​ന്‍​പ​ത്, 12 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പ​രീ​ക്ഷ​യു​ണ്ടാ​കും. പി​ന്നീ​ട് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ മാ​ത്രം പ​രീ​ക്ഷ ന​ട​ക്കും. ഏ​പ്രി​ല്‍ 30 ന് ​പ​രീ​ക്ഷ അ​വ​സാ​നി​ക്കും.

പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ഉ​ട​ന​ടി തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളും പ​രീ​ക്ഷാ ജോ​ലി​ക​ളും താ​ളം തെ​റ്റു​മെ​ന്നാ​ണ് വി​ല​യി​രു ത്തി​യാ​യി​രു​ന്നു ന​ട​പ​ടി.

നേ​ര​ത്തെ ഈ ​മാ​സം 17ന് ​തു​ട​ങ്ങാ​ന്‍ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പരീ​ക്ഷാ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​ധ്യാ​പ​ക​രി​ല്‍ പ​ല​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യും ല​ഭി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ അ​പേ​ക്ഷ.

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ 15,000 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ അ​ധി​ക​മാ​യി ക​മ്മീ​ഷ​ന്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ പ​തി​വി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക ര്‍​ക്ക് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി ല​ഭി​ച്ചു. ഇ​തോ​ടെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​സ്‌എ​സ്‌എ​ല്‍​സി ടൈംടേബിള്‍

ഏ​പ്രി​ല്‍ എ​ട്ട്- ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ ഒ​ന്നാം ഭാ​ഷ-​പാ​ര്‍​ട്ട് - 1,

ഒ​ന്‍​പ​ത്- ഉ​ച്ച​യ്ക്ക് 2.40 മു​ത​ല്‍ 4.30 വ​രെ മൂ​ന്നാം ഭാ​ഷ (ഹി​ന്ദി/​ജ​ന​റ​ല്‍ നോ​ള​ഡ്ജ്).

12- ​ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 4.30 വ​രെ ര​ണ്ടാം ഭാ​ഷ - ഇം​ഗ്ലീ​ഷ്.

15- ​രാ​വി​ലെ 9.40 മു​ത​ല്‍ 12.30 വ​രെ സോ​ഷ്യ​ല്‍ സ​യ​ന്‍​സ്

19- ​രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ഒ​ന്നാ ഭാ​ഷ - പാ​ര്‍​ട്ട് - 2,

21- ​രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ഊ​ര്‍​ജ​ത​ന്ത്രം

23- ​രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ജീ​വ​ശാ​സ്ത്രം

27- ​രാ​വി​ലെ 9.40 മു​ത​ല്‍ 12.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം

29- ​രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ര​സ​ത​ന്ത്രം.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി

ഏ​പ്രി​ല്‍ എ​ട്ടി​ന് സോ​ഷ്യോ​ള​ജി, അ​ന്ത്ര​പ്പോ​ള​ജി, ഇ​ല​ക്‌ട്രോ​ണി​ക് സ​ര്‍​വീ​സ് ടെ​ക്നോ​ള​ജി (ഓ​ള്‍​ഡ്), ഇ​ല​ക്‌ട്രോ​ണി​ക് സി​സ്റ്റം​സ്.

ഒ​ന്‍​പ​തി​ന് - പാ​ര്‍​ട്ട് - 2 ലാ​ഗ്വേ​ജ​സ്, ക​ന്പ്യൂ​ട്ട​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി (ഓ​ള്‍​ഡ്), ക​ന്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി.

12 - കെ​മി​സ്ട്രി, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്.

16- ​മാ​ത്ത​മാ​റ്റി​ക്സ്, പാ​ര്‍​ട്ട് - 3 ലാ​ഗ്വേ​ജ​സ്, സാ​ന്‍​സ്ക്രി​റ്റ് ശാ​സ്ത്ര, സൈ​ക്കോ​ള​ജി

20- ​ജ്യോ​ഗ്ര​ഫി, മ്യൂ​സി​ക്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക്, ജി​യോ​ള​ജി, അ​ക്കൗ​ണ്ട​ന്‍​സി.

22- ​പാ​ര്‍​ട്ട് - 1 ഇം​ഗ്ലീ​ഷ്

26- ​ഹോം സ​യ​ന്‍​സ്, ഗാ​ന്ധി​യ​ന്‍ സ്റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ര്‍​ണ​ലി​സം, ക​ന്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്

28- ​ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്

30- ​ബ​യോ​ള​ജി, ഇ​ല​ക്‌ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സാ​ന്‍​സ്ക്രി​റ്റ് സാ​ഹി​ത്യ, ക​ന്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ര്‍.

ആ​ര്‍​ട്ട് സ​ബ്ജ​ക്‌ട്സ്

എ​ട്ട് - മെ​യി​ന്‍
ഒ​ന്‍​പ​ത് - പാ​ര്‍​ട്ട് - 2 ലാ​ഗ്വേ​ജ​സ്
12- ​സ​ബ്സി​ഡി​യ​റി
16- ​എ​യ്സ്ത​റ്റി​ക്
20- ​സാ​ന്‍​സ്ക്രി​റ്റ്
22- ​പാ​ര്‍​ട്ട് - 1 ഇം​ഗ്ലീ​ഷ്
26- ​ലി​റ്റ​റേ​ച്ച​ര്‍

സ​മ​യ​ക്ര​മം: പ്രാ​ക്ടി​ക്ക​ല്‍ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ള്‍ രാ​വി​ലെ 9.40 മു​ത​ല്‍ 12.30 വ​രെ​യും ബ​യോ​ള​ജി, മ്യൂ​സി​ക് ഒ​ഴി​കെ പ്രാ​ക്ടി​ക്ക​ല്‍ ഉ​ള്ള വി​ഷ​യ​ങ്ങ​ള്‍ 9.40 മു​ത​ല്‍ 12 വ​രെ. 20 മി​നി​ട്ട് കൂ​ള്‍ ഓ​ഫ് ടൈം. ​ബ​യോ​ള​ജി - 9.40 മു​ത​ല്‍ 12.10 വ​രെ​യും മ്യൂ​സി​ക് - 9.40 മു​ത​ല്‍ 11.30 വ​രെ.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി

ഒ​ന്പ​തി​ന് വൊ​ക്കേ​ഷ​ണ​ല്‍ തീ​യ​റി
12- ​ബി​സി​ന​സ് സ്റ്റ​ഡീ​സ്, ഹി​സ്റ്റ​റി, കെ​മി​സ്ട്രി
16- ​മാ​ത്ത​മാ​റ്റി​ക്സ്
20- ​ജ്യോ​ഗ്ര​ഫി, അ​ക്കൗ​ണ്ട​ന്‍​സി
22- ​ഇം​ഗ്ലീ​ഷ്
26- ​എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റ്, ജി​എ​ഫ്സി
28- ​ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്
30- ​ബ​യോ​ള​ജി, മാ​നേ​ജ്മെ​ന്‍റ്

Related News