Loading ...

Home National

ഇറ്റലിയുമായി ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ കരാറിനൊരുങ്ങി ഐഎസ്‌ആര്‍ഒ

ബം​​​ഗ​​​ളൂ​​​രു: ബ്ര​​​സീ​​​ല്‍, ഓ​​​സ്ട്രേ​​​ലി​​​യ രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്കു പി​​​ന്നാ​​​ലെ ഇ​​​റ്റ​​​ലി​​​യു​​​മാ​​​യി ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ക​​​രാ​​​റി​​​ന് ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​​​സി (ഇ​​​സ്രോ) ഒ​​​രു​​​ങ്ങു​​​ന്നു. ഇ​​​റ്റാ​​​ലി​​​യ​​​ന്‍ സ്പേ​​​സ് ഏ​​​ജ​​​ന്‍​​​സി (എ​​​എ​​​സ്‌ഐ)​​​യു​​​മാ​​​യി ഇ​​​സ്രോ അ​​​ധി​​​കൃ​​​ത​​​ര്‍ ബു​​​ധ​​​നാ​​​ഴ്ച വെ​​​ര്‍​​​ച്വ​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ഭൗ​​​മ​​നി​​​രീ​​​ക്ഷ​​​ണം, ബ​​​ഹി​​​രാ​​​കാ​​​ശ ശാ​​​സ്ത്രം ,റോ​​​ബോ​​ട്ടി​​​ക്സ് ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​രു​ രാ​​​ജ്യ​​​വും സ​​​ഹ​​​ക​​​രി​​​ക്കു​​​ക. ച​​​ര്‍​​​ച്ച​​​ക​​​ള്‍​​ക്ക് ഇ​​​സ്രോ ചെ​​​യ​​​ര്‍​​​മാ​​​ന്‍ കെ. ​​​ശി​​​വ​​​ന്‍, എ​​​എ​​​സ്‌ഐ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​യോ​​​ര്‍​​​ഗി​​​യോ സ​​​ക്കോ​​​സി​​​യ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​​​കി. ബ്ര​​​സീ​​​ലി​​​യ​​​ന്‍ ഉ​​​പ​​​ഗ്ര​​​ഹം ആ​​​മ​​​സോ​​​ണി​​​യ-1 നെ ​​​ഞാ​​​യ​​​റാ​​​ഴ്ച ഇ​​​സ്രോ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചി​​​രു​​​ന്നു.

Related News