Loading ...

Home National

ശി​വ​കാ​ശി​യി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം; ആ​റ് മ​ര​ണം

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. ആ​റ് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ശി​വ​കാ​ശി​യി​ലെ കാ​ള​യാ​ര്‍​കു​റി​ച്ചി​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്ഥ​ല​ത്ത് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പൊ​ട്ടി​ത്തെ​റി​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ര്‍. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related News