Loading ...

Home Kerala

കേരളത്തിൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം ഇ​ന്ധ​ന​നി​കു​തി ഇ​തു​വ​രെ വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ന്ധ​ന വി​ല​കൂ​ട്ടി​യ​ത്. സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്ബോ​ള്‍ വി​ല കു​റ​യ്ക്കാ​നാ​കി​ല്ല. ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് സം​സ്ഥാ​ന​ത്തി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

Related News