Loading ...

Home Kerala

കയര്‍ കേരള വെര്‍ച്വല്‍ മേളക്ക്​ ഇന്ന്​ തുടക്കം

ആ​ല​പ്പു​ഴ: വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​യ​ര്‍ കേ​ര​ള​യു​ടെ ഒ​മ്ബ​താം പ​തി​പ്പി​ന് ചൊ​വ്വാ​ഴ്​​ച തു​ട​ക്ക​മാ​കും. രാ​വി​െ​ല 11.30ന് ​ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി ക്യാ​മി​ലോ​ട്ട് ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍റ​റി​ല്‍ വെ​ര്‍​ച്വ​ലാ​യി ന​ട​ത്തു​ന്ന മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ പ​വി​ലി​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, à´Žà´‚.​പി​മാ​രാ​യ à´Ž.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​​ങ്കെ​ടു​ക്കും. ലി​ങ്ക് ഉ​പ​യോ​ഗി​ച്ചും ക്യു.​ആ​ര്‍. കോ​ഡ് സ്കാ​ന്‍ ചെ​യ്തും ഓ​ണ്‍​ലൈ​നാ​യി മേ​ള കാ​ണാം.ക​യ​ര്‍ വ്യ​വ​സാ​യ​ത്തി​െന്‍റ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, വെ​ര്‍​ച്വ​ല്‍ എ​ക്​​സ്​​ബി​ഷ​ന്‍ എ​ന്നി​വ​യും നൂ​റി​ല്‍​പ​രം വി​ദേ​ശ വ്യാ​പാ​രി​ക​ളും ആ​ഭ്യ​ന്ത​ര​വ്യാ​പാ​രി​ക​ളും ക​യ​റു​ല്‍​പ​ന്ന​ങ്ങ​ളു​ടെ വ​ര്‍​ണ​വൈ​വി​ധ്യം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ന്​ 200ല്‍ ​അ​ധി​കം വെ​ര്‍​ച്വ​ല്‍ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ന ദി​വ​സം രാ​വി​ലെ 10.30 മു​ത​ല്‍ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സീ​നി​യ​ര്‍ ഫെ​ല്ലോ​ഷി​പ് ജേ​താ​വ് സ​ദ​നം വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ന​യി​ക്കു​ന്ന കേ​ര​ളീ​യ വാ​ദ്യ​സ​മ​ന്വ​യം ന​ട​ക്കും. ഉ​ച്ച​ക്ക്​ 2.30ന് ​മ​ന്ത്രി ഡോ. ​ടി. à´Žà´‚ ​തോ​മ​സ് ഐ​സ​ക്ക് ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​കീ​ട്ട്​ 7.30ന്​ ​സൂ​പ്പ​ര്‍ കി​ഡ്സ്‌ ബാ​ന്‍​റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി . ബു​ധ​നാ​ഴ്​​ച രാ​വി​ലെ 10ന് '​ക​യ​ര്‍ ര​ണ്ടാം പു​ന​സം​ഘ​ട​ന നേ​ട്ട​ങ്ങ​ളും ഭാ​വി വ​ഴി​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ മ​ന്ത്രി à´Ÿà´¿.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. 18ന് ​രാ​വി​ലെ 9:30ന് ​സാ​ങ്കേ​തി​ക സെ​മി​നാ​ര്‍, ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ 'സ്​​റ്റാ​ര്‍​ട്ട്​ അ​പ്സ് ആ​ന്‍​ഡ്​ ഇ​ന്നോ​വേ​ഷ​ന്‍​സ് ഇ​ന്‍ കൊ​യ​ര്‍ ഇ​ന്‍​ഡ​സ്ട്രീ​സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര സെ​മി​നാ​ര്‍ ന​ട​ക്കും. 21ന് ​രാ​വിലെ  10ന്​ ​സെ​മി​നാ​ര്‍ മ​ന്ത്രി à´Ž.​സി മൊ​യ്തീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്‌ ഖാ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി à´Ÿà´¿.​എം. തോ​മ​സ് ഐ​സ​ക്കി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ക​യ​ര്‍ കേ​ര​ള അ​വ​ലോ​ക​ന​വും വൈ​കീ​ട്ട് 6.30 മു​ത​ല്‍ പ്ര​ശ​സ്ത സം​ഗീ​ത പ്ര​തി​ഭ ആ​ര്യ ദ​യാ​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും ന​ട​ക്കും.

Related News