Loading ...

Home Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം; ഉ​ദ്യോ​ഗാ​ര്‍​ഥി കു​ഴ​ഞ്ഞു വീ​ണു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​ഞ്ഞ് സ​മ​രം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. പൊ​രി വെ​യി​ലി​ല്‍ സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ ഒ​രാ​ള്‍ കു​ഴ​ഞ്ഞു വീ​ണു. ഇ​യാ​ളെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. തു​ട​ര്‍​ച്ച​യാ​യ 21-ാം ദി​വ​സാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​മ​രം ചെ​യ്യു​ന്ന​ത്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കാ​തെ വ​ള​രെ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

എം​എ​ല്‍​എ​മാ​രാ​യ കെ ​എ​സ് ശ​ബ​രീ​നാ​ഥ​നും ഷാ​ഫി പ​റ​മ്ബി​ലും സ​മ​ര​പ്പ​ന്ത​ലി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ക​യാ​ണ്. ഞായറാഴ്ചയാണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ എം​എ​ല്‍​എ​മാ​ര്‍ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു

അ​തേ​സ​മ​യം, വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ സ​ര്‍​ക്കാ​ര്‍ സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി. ടൂ​റി​സം വ​കു​പ്പി​ലും നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ലും ഉ​ള്‍​പ്പ​ടെ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രെ​യാ​ണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീ​രു​മാ​ന​മാ​യ​ത്.

Related News