Loading ...

Home Kerala

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ മ​ന്ത്രി​സ​ഭാ​യോ​ഗം;പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി​യും നീ​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ന്നി​ല്‍ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കാ​തെ മ​ന്ത്രി​സ​ഭാ യോ​ഗം. ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ല്‍ മ​ന്ത്ര​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ലി​ന് മു​ന്‍​പ് ത​സ്തി​ക പി​എ​സ്‌​സി​ക്ക് വി​ട്ട​ത​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വ​കു​പ്പു​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. സി​പി​ഒ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​വും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല. കൂ​ടു​ത​ല്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വ​ന്‍റ്സ് ലി​സ്റ്റി​ലു​ള്ള​വ​രു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.അ​തേ​സ​മ​യം, ടൂ​റി​സം വ​കു​പ്പി​ല്‍ ഉ​ള്‍​പ്പ​ടെ 54 പേ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.

Related News