Loading ...

Home National

ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം; സൈ​നി​ക പി​ന്‍​മാ​റ്റ​ത്തി​ന് ധാ​ര​ണ​യാ​യെ​ന്ന് കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ല​ഡാ​ക്കി​ലെ പാ​ങ്കോം​ഗ് തീ​ര​ത്തു​നി​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ര്‍ പി​ന്‍​മാ​റു​മെ​ന്ന് കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ചൈ​നീ​സ് സേ​ന ഫിം​ഗ​ര്‍ എ​ട്ടി​ലേ​യ്ക്കും ഇ​ന്ത്യ​ന്‍ സേ​ന ഫിം​ഗ​ര്‍ മൂ​ന്നി​ലേ​ക്കു​മാ​ണ് പിന്മാ​റു​ന്ന​ത്. പാര്‍ലമെന്‍റിലാണ് രാ​ജ്നാ​ഥ് സിം​ഗ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പി​ന്‍​മാ​റ്റ​ത്തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും യോ​ഗം ചേ​രും. കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലെ പി·ാ​റ്റം യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൈ​നി​ക മേ​ധാ​വി​ക​ളും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ പ​ല​ത​വ​ണ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് സേ​ന പി​ന്‍​മാ​റ്റം.

Related News