Loading ...

Home Kerala

കെ​എ​സ്‌ആ​ര്‍​ടി​സി ക​ര​ട് ട്രാ​ന്‍​സ്ഫ​ര്‍ ലി​സ്റ്റി​നെതിരേ ഒരു വിഭാഗം കോടതിയില്‍

കൊ​​​ച്ചി: കെ​​​എ​​​സ്‌ആ​​​ര്‍​ടി​​​സി​​​യി​​​ലെ പു​​​തി​​​യ ക​​​ര​​​ട് ട്രാ​​​ന്‍​സ്ഫ​​​ര്‍ ലി​​​സ്റ്റി​​​ല്‍ അ​​​പാ​​​ക​​​ത​​​ക​​​ളു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ര്‍. ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് വി​​​വി​​​ധ ഡി​​​പ്പോ​​​ക​​​ളി​​​ല്‍ പ​​​രാ​​​തി​ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്.

പ​​​തി​​​ന​​​ഞ്ച് വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ഒ​​​രു ഡി​​​പ്പോ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രെ നി​​​ല​​​നി​​​ര്‍​ത്തി പ​​​ത്തു വ​​​ര്‍​ഷം മാ​​​ത്രം സ​​​ര്‍​വീ​​​സു​​​ള്ള​​​വ​​​രെ​​​യാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം ഇ​​​ട​​​ങ്ങ​​​ളി​​​ലും ക​​​ര​​​ട് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്‍ ഒ​​​രു​ വി​​​ഭാ​​​ഗ​​​ത്തി​​ന്‍റെ ആ​​​രോ​​​പ​​​ണം. വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍​കി​​​യ​​​തും സ്ഥ​​ലം​​മാ​​​റ്റ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു. ക​​​ര​​​ട് ലി​​​സ്റ്റ് സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു​​​വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​ട്ടു​​ണ്ട്.

Related News