Loading ...

Home Kerala

തിങ്കളാഴ്ച്ച വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: പരിസ്ഥിതി ദുര്‍ബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്. തിങ്കളാഴ്ച വയനാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍
വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം.

Related News