Loading ...

Home National

ക​ര്‍​ഷ​ക​ര്‍ ട്രെ​യി​നി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്; ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ക​ര്‍​ഷ​ക സ​മ​രം ശ​ക്ത​മാ​കു​ന്നു. നി​ര​വ​ധി​പ്പേ​രാ​ണ് സ​മ​ര​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ര്‍​ഷ​ക​രെ ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ കേ​ന്ദ്രം ക​ടു​പ്പി​ക്കു​ക​യാ​ണ്. ഡ​ല്‍​ഹി​യി​ലേ​ക്ക് വ​രു​ന്ന ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ട്രെ​യി​നു​ക​ളാ​ണ് തി​രി​ച്ചു​വി​ട്ട​ത്. ട്രെ​യി​നു​ക​ളി​ല്‍ സ​മ​ര​സ്ഥ​ല​ത്തേ​ക്ക് ക​ര്‍​ഷ​ക​ര്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ​ഞ്ചാ​ബ് മെ​യി​ലും വ​ഴി​തി​രി​ച്ചു​വി​ട്ടു. ഈ ​ട്രെ​യി​നി​ല്‍ ആ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​ര്‍ ഉ​ണ്ടെ​ന്ന് ക​ര്‍​ഷ​ക​ര്‍ സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. യു​പി​യി​ല്‍ നി​ന്ന് വ​രു​ന്ന ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അതേസമയം, റെയില്‍വെ പാളത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

Related News