Loading ...

Home Kerala

കൊ​ച്ചി മെ​ട്രോ​യ്ക്കും സ​ഹാ​യം; ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി 1,957 കോ​ടി

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി മെ​ട്രോ​യു​ടെ വി​ക​സ​ന​ത്തി​നാ​യി 1957 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു. 11.5 കി​ലോ​മീ​റ്റ​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ചെ​ന്നൈ മെ​ട്രോ ര​ണ്ടാംഘ​ട്ട​ത്തി​ന് 118.9 കി​ലോ​മി​റ്റ​ര്‍ നി​ര്‍​മ്മാ​ണ​ത്തി​ന് 63,246 കോ​ടി​യും ബം​ഗ​ളൂ​രു മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 58.19 കി​ലോ​മി​റ്റ​ര്‍ നി​ര്‍​മ്മാ​ണ​ത്തി​നാ​യി 14,788 കോ​ടി​യും നീ​ക്കി​വ​ച്ചു.

റെ​യി​ല്‍​വെ​ക്കാ​യി ബ​ജ​റ്റി​ല്‍ ആ​കെ നീ​ക്കി​വ​ച്ച​ത് 1,10,055 കോ​ടി രൂ​പ​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാണ് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ള്ള​ത്.

Related News