Loading ...

Home Kerala

തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി;ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായതായിആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പോലീസ് നടപടി ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ പരിശോധനകള്‍ കുറവല്ല, കേരളത്തെ കുറ്റശപ്പടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ് വരുമ്ബോള്‍ കേരളത്തില്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്താകെ 1,05,533 പേര്‍ക്ക് രോംം സ്ഥിരീകരിച്ചതില്‍ 41,918 പേരും കേരളത്തില്‍ നിന്നായിരുന്നു.

Related News