Loading ...

Home Kerala

കേരളത്തിൽ ഇന്ധന വില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 85.97 രൂ​പ​യാ​ണ്. ഡീ​സ​ല്‍ ലി​റ്റ​റി​ന് 80.14 രൂ​പ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87.63 രൂ​പ​യും ഡീ​സ​ലി​ന് 81.68 രൂ​പ​യു​മാ​ണ് വി​ല. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ധ​ന​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി.

Related News