Loading ...

Home National

അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടെയ്ന്‍മെന്‍റ് സോണില്‍ ഒഴികെ അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ആണ് സുപ്രീം കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നിര്‍ദേശമുണ്ട്.

Related News