Loading ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിഷമദ്യദുരന്തം. 10 പേര്
മരിച്ചു. ആറ് പേര് ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ
മൊറോനയിലാണ് സംഭവം.
ആരോഗ്യനില
ഗുരുതരാവസ്ഥയിലായവരെ മൊറോന ജില്ലാ ആശുപത്രിയിലും
ഗ്വാളിയോറിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മൊറേന എസ്പി
അറിയിച്ചു.