Loading ...

Home Kerala

2021 ക​ര്‍​ഷ​ക വ​ര്‍​ഷ​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ച​രി​ക്കും

കൊ​​​ച്ചി: 2021 ക​​​ര്‍​ഷ​​​ക വ​​​ര്‍​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. ക​​​ര്‍​ഷ​​​ക വ​​​ര്‍​ഷ പ്ര​​​ഖ്യാ​​​പ​​​നം സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്‌​ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഓ​​​ണ്‍​ലൈ​​​ന്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

ഫ്രാ​​​ന്‍​സി​​​സ് മാ​​​ര്‍​പാ​​​പ്പ 2021 വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​ന്‍റെ വ​​​ര്‍​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ധ്വാ​​​നി​​​ക്കു​​​ന്ന വ​​​ര്‍​ഗ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​ന്‍റെ പാ​​​ത പി​​​ന്തു​​​ട​​​രു​​​ന്ന ക​​​ര്‍​ഷ​​​ക​​​രു​​​ടെ വ​​​ര്‍​ഷ​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ആ​​​ച​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഭാ​​​ര​​​ത​​​ത്തി​​​ലെ ക​​​ര്‍​ഷ​​​ക​​​ര്‍ അ​​​ധ്വാ​​​ന​​​ത്തി​​നു പ്ര​​​തി​​​ഫ​​​ലം കി​​​ട്ടാ​​​തെ​​​യും ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ളാ​​​ലും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ര്‍​പ​​​റേ​​​റ്റു​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി ക​​​ര്‍​ഷ​​​ക​​​രെ ബ​​​ലി​​​യാ​​​ടാ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ പു​​ത്ത​​ന്‍ ഉ​​​ണ​​​ര്‍​വേ​​കാ​​നും ക​​​ര്‍​ഷ​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ടാ​​​നും, കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ പ്രാ​​​ഗ​​​ല്‍​ഭ്യം തെ​​​ളി​​​യി​​​ച്ച ക​​​ര്‍​ഷ​​​ക​​​രെ ആ​​​ദ​​​രി​​​ക്കാ​​​നും നൂ​​​ത​​​ന കൃ​​​ഷി​​​രീ​​​തി​​​യി​​​ലേ​​​ക്ക് കൈ​​​പി​​​ടി​​​ച്ച്‌ വ​​​ള​​​ര്‍​ത്താ​​​നും 2021ല്‍ ​​​ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​ജ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോസ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Related News