Loading ...

Home Kerala

ലാ​വ​ലി​ന്‍ കേ​സ്; സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി. വ്യാ​ഴാ​ഴ്ച കോ​ട​തി​യു​ടെ സ​മ​യം അ​വ​സാ​നി​ച്ച​തി​നാ​ല്‍ കേ​സ് പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കേ​ണ്ട​തി​നാ​ല്‍ അ​വ​സാ​ന​ത്തെ കേ​സാ​യി ലി​സ്റ്റ് ചെ​യ്യാ​ന്‍ ജസ്റ്റീസ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ അ​തി​ന് മു​മ്ബു​ള്ള കേ​സു​ക​ളു​ടെ വാ​ദം നീ​ണ്ടു പോ​യ​തി​നാ​ല്‍ പ​രി​ഗ​ണി​ക്കാ​ന്‍ ആ​യി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ഊ​ര്‍​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്താ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related News