Loading ...

Home Kerala

കേരളത്തിൽ കോ​വി​ഡ് മ​ര​ണം മൂ​വാ​യി​രം ക​വി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5887 പേ​ര്‍​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,778 സാമ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 9.53 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

ഇ​ന്ന് 24 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3014 ആ​യി. 5180 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 555 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 89 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

64,861 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 5029 പേ​ര്‍​ക്ക് രോ​ഗ​മു​ക്ത​രാ​യി. 6,81,397 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 11, പ​ത്ത​നം​തി​ട്ട 10, കോ​ഴി​ക്കോ​ട് 8, തി​രു​വ​ന​ന്ത​പു​രം 7, എ​റ​ണാ​കു​ളം 6, തൃ​ശൂ​ര്‍ 5, കൊ​ല്ലം 4, പാ​ല​ക്കാ​ട്, വ​യ​നാ​ട് 3 വീ​തം, കോ​ട്ട​യം, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

കോ​ട്ട​യം 777, എ​റ​ണാ​കു​ളം 734, തൃ​ശൂ​ര്‍ 649, മ​ല​പ്പു​റം 610, പ​ത്ത​നം​തി​ട്ട 561, കോ​ഴി​ക്കോ​ട് 507, കൊ​ല്ലം 437, തി​രു​വ​ന​ന്ത​പു​രം 414, ആ​ല​പ്പു​ഴ 352, പാ​ല​ക്കാ​ട് 249, ക​ണ്ണൂ​ര്‍ 230, വ​യ​നാ​ട് 208, ഇ​ടു​ക്കി 100, കാ​സ​ര്‍​ഗോ​ഡ് 59

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

കോ​ട്ട​യം 728, എ​റ​ണാ​കു​ളം 651, തൃ​ശൂ​ര്‍ 629, മ​ല​പ്പു​റം 586, പ​ത്ത​നം​തി​ട്ട 446, കോ​ഴി​ക്കോ​ട് 467, കൊ​ല്ലം 431, തി​രു​വ​ന​ന്ത​പു​രം 293, ആ​ല​പ്പു​ഴ 324, പാ​ല​ക്കാ​ട് 91, ക​ണ്ണൂ​ര്‍ 194, വ​യ​നാ​ട് 195, ഇ​ടു​ക്കി 95, കാ​സ​ര്‍​ഗോ​ഡ് 50

Related News