Loading ...

Home Kerala

ബ്രി​ട്ട​നി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ എ​ത്തി​യ 18 പേ​ര്‍​ക്ക് കോ​വി​ഡ്; ജ​നി​ത​ക​മാ​റ്റം വ്യ​ക്ത​മ​ല്ല

തി​രു​വ​ന​ന്ത​പു​രം: ബ്രി​ട്ട​നി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ എ​ത്തി​യ 18 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കൊ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ശേ​ഷം എ​ത്തി​യ 18 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പു​തി​യ വൈ​റ​സ് ബാ​ധ​യാ​ണോ രോ​ഗ കാ​ര​ണം എ​ന്ന​റി​യാ​ന്‍ 14 സാ​ന്പി​ളു​ക​ള്‍ പൂ​ന നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. നാ​ലു സാ​ന്പി​ളു​ക​ള്‍ കൂ​ടി ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Related News