Loading ...

Home Kerala

കേ​ര​ളം ആ​യി​രം കോ​ടി ക​ട​മെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാമ്പ â€‹à´¤àµà´¤à´¿â€‹à´• പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണി​ത് ക​ട​മെ​ടു​ക്കു​ന്ന​ത്. ആ​യി​രം കോ​ടി രൂ​പ​യാ​ണ് ക​ട​മെ​ടു​ക്കു​ക.

ക​ട​പ്പ​ത്രം വ​ഴി പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണ് നീ​ക്കം. ഈ ​മാ​സം 29 ന് ​ക​ട​പ്പ​ത്ര ലേ​ലം ന​ട​ക്കും. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ര്‍​ട്ട് ഓ​ഫീ​സി​ല്‍ ഇ-​കു​ബേ​ര്‍ സം​വി​ധാ​നം വ​ഴി​യാ​ണ് ലേ​ലം ന​ട​ക്കു​ക.

Related News