Loading ...

Home Kerala

മ​ല​പ്പു​റം, വ​യ​നാ​ട് റീ ​പോ​ളിം​ഗ്; യു​ഡി​എ​ഫി​ന് ജ​യം

മ​ല​പ്പു​റം: റീ പോളിംഗ് നടന്ന മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ 34-ാം ഡി​വി​ഷ​നി​ലും വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ തൊ​ടു​വ​ട്ടി ഡി​വി​ഷ​നി​ലും യു​ഡി​എ​ഫി​ന് ജ​യം. ഇ​ന്നാ​ണ് ര​ണ്ടി​ട​ത്തും റീ ​പോ​ളിം​ഗ് ന​ട​ന്ന​ത്. തി​രൂ​ര​ങ്ങാ​ടി​യി​ല്‍ 99 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ ജ​ഹ്ഫ​ര്‍ കു​ന്ന​ത്തേ​രി​യാ​ണ് വി​ജ​യി​ച്ച​ത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​സീ​സ് മാ​ടാ​ല 136 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്.

Related News