Loading ...

Home National

ഡല്‍ഹി എയിംസില്‍ നഴ്​സുമാരുടെ സമരം ശക്തം,പൊലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: എ​യിം​സി​ല്‍ ന​ഴ്സു​മാ​ര്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നി​ടെ സം​ഘ​ര്‍​ഷം. സ​മ​ര​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി ന​ഴ്സു​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ശ​മ്പ​ള​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി‌ 23 ആ​വ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ഴ്സു​മാ​ര്‍ സ​മ​രം ന​ട​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ജീ​വ​ന​ക്കാ​രെ അ​നു​ന​യി​പ്പി​ക്കാ​ന്‍ എ​യിം​സ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. തീ​രു​മാ​നം വ​രും​വ​രെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ന​ഴ്‌​സു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​റാം ശ​മ്ബ​ള ക​മ്മീ​ഷ​ന്‍, ഇ​എ​ച്ച്‌എ​സ് എ​ന്നി​വ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ന​ഴ്സു​മാ​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി. ന​ഴ്സു​മാ​ര്‍​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ള്‍ മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ എ​യിം​സ് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശ​വും ന​ല്‍​കി.

Related News