Loading ...

Home National

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍ ശി​ശു​മ​ര​ണം; മ​ര​ണ​സം​ഖ്യ 12 ആ​യി

ജ​യ്‍​പു​ര്‍: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം. മൂ​ന്ന് കു​ട്ടി​ക​ള്‍ കൂ​ടി വെ​ള്ളി​യാ​ഴ്ച മ​രി​ച്ചു. ഇ​തോ​ടെ കോ​ട്ട​യി​ലെ ശി​ശു മ​ര​ണം 12 ആ‍​യി. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യു​മാ​യി മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഇ​വി​ടെ മ​രി​ച്ച​ത് ഒ​ന്‍​പ​ത് കു​ട്ടി​ക​ളാ​ണ്.

ജെ.​കെ ലോ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ അ​ഞ്ച് കു​ഞ്ഞു​ങ്ങ​ളും വ്യാ​ഴാ​ഴ്ച നാ​ല് കു​ഞ്ഞു​ങ്ങ​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കെ​ല്ലാം 1-4 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ മ​രി​ച്ച​ത് വ​ലി​യ വാ​ര്‍​ത്ത​യാ​വു​ക​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. പെ​ട്ടെ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ മൂ​ല​മാ​കാം മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​രേ​ഷ് ദു​ലാ​ര​യു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Related News