Loading ...

Home Kerala

കേരളത്തിൽ കോ​വി​ഡ് മ​ര​ണം 2,500 ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,500 ക​ട​ന്നു. ഇ​ന്ന് 35 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ത്. ഇ​തോ​ടെ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,507 ആ​യി.

കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍: à´¤à´¿â€‹à´°àµâ€‹à´µâ€‹à´¨â€‹à´¨àµà´¤â€‹à´ªàµâ€‹à´°à´‚ ക​ര​മ​ന സ്വ​ദേ​ശി ആ​രി​ഫ ബീ​വി (70), ചി​റ​യി​ന്‍​കി​ഴ് സ്വ​ദേ​ശി സ​ലിം (63), കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി​നി സ​ത്യ​ഭാ​മ (68), കൊ​ല്ലം ആ​ണ്ടൂ​ര്‍ സ്വ​ദേ​ശി സാ​മു​വ​ല്‍ ജോ​ര്‍​ജ് (68), പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി മേ​രി​കു​ട്ടി (68), പു​ത്തൂ​ര്‍ സ്വ​ദേ​ശി​നി ഭ​വാ​നി അ​മ്മ (89),

പ​ത്ത​നം​തി​ട്ട ആ​ന​ന്ദ​പ​ള്ളി സ്വ​ദേ​ശി സു​രേ​ഷ് (54), കൈ​പ്പ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി ത​ങ്ക​മ​ണി​യ​മ്മ (80), പ​ന്ത​ളം സ്വ​ദേ​ശി​നി അ​യി​ഷാ​മ്മാ​ള്‍ (65), ചൂ​രാ​കോ​ട് സ്വ​ദേ​ശി​നി മ​റി​യ (62), പേ​ട്ട സ്വ​ദേ​ശി​നി ആ​രി​ഫ ബീ​വി (65), കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ഗോ​പി (65), മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി കെ.​എം. à´…​സീ​സ് (81), കു​മ്ബ​ഴ സ്വ​ദേ​ശി ആ​ര്‍ അ​ച്യു​ത​ന്‍ (62),

ആ​ല​പ്പു​ഴ ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍ (82), കാ​യം​കു​ളം സ്വ​ദേ​ശി ബാ​ബു രാ​ജേ​ന്ദ്ര​ന്‍ (63), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി ഷി​ന്റു​മോ​ള്‍ (21), തൃ​ശൂ​ര്‍ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​നി ന​ഫീ​സ (68), അ​ഞ്ചേ​രി സ്വ​ദേ​ശി ഇ​ഗ്നേ​ഷ്യ​സ് (57), തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി സു​ഭ​ദ്ര മു​കു​ന്ദ​ന്‍ (68), പു​ന്ന​യൂ​ര്‍​കു​ളം സ്വ​ദേ​ശി​നി പാ​ത്തു​മ്മ (75), എ​ല​വ​ള്ളി സ്വ​ദേ​ശി ആ​ന്റോ (61),

മ​ല​പ്പു​റം മ​റ്റ​ത്തൂ​ര്‍ സ്വ​ദേ​ശി​നി ന​ഫീ​സ (70), അ​രി​മ്ബ്ര സ്വ​ദേ​ശി​നി ഇ​ട്ടി​ച്ചു (75), വെ​ളി​യം​കോ​ട് സ്വ​ദേ​ശി​നി അ​യി​ഷ (66), ഇ​ന്താ​നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സ് (48), വി​ല​യി​ല്‍ സ്വ​ദേ​ശി കു​ഞ്ഞു​മു​ട്ടി (70), പ​ഴ​കാ​ട്ടി​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ​ലി​യാ​ര്‍ (80), ഇ​ട​യൂ​ര്‍ സ്വ​ദേ​ശി​നി അ​ജി (44),

കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്വ​ദേ​ശി അ​പ്പു (75), ക​ണ്ണൂ​ര്‍ ന​രി​കോ​ട് സ്വ​ദേ​ശി​നി ലീ​ലാ​മ്മ (67), പി​ലാ​കൂ​ല്‍ സ്വ​ദേ​ശി​നി ഫാ​ത്തി​മ അ​മി​ര്‍ (64), ചി​റ​യ്ക്ക​ല്‍ സ്വ​ദേ​ശി കെ.​വി. മൊ​യ്ദീ​ന്‍ (73), പെ​രി​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി ന​ജു​മു​നി​സ (56), ചൂ​ഴാ​ലി സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ (81) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Related News