Loading ...

Home National

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കേ​ന്ദ്രം; രാ​ജ്യ​വ്യാ​പ​ക അ​റ​സ്റ്റ്

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദി​നി​ടെ നേ​താ​ക്ക​ളെ കൂ​ട്ട​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണ്.

ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര​ത് ബ​ന്ദി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​ക​വെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി​യു​ടെ വീ​ട് പോ​ലീ​സ് വ​ള​ഞ്ഞു. താ​ന്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് സു​ഭാ​ഷി​ണി അ​ലി അ​റി​യി​ച്ചു.

ഭാ​ര​ത് ബ​ന്ദി​നെ പി​ന്തു​ണ​ച്ചു ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം പ്ര​തി​ഷേ​ധി​ക്കാ​നി​രു​ന്ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഡ​ല്‍​ഹി പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​താ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചി​ട്ടു​ണ്ട്. à´•àµ†.​കെ. രാ​ഗേ​ഷ് എം​പി​യും അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍ സ​ഭാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൃ​ഷ്ണ പ്ര​സാ​ദും ബി​ലാ​സ്പൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യി.

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത് മു​ന്നി​ല്‍​ക്ക​ണ്ട് ഡ​ല്‍​ഹി​യു​ടെ അ​തി​ര്‍​ത്തി​യാ​യ സിം​ഘു​വി​ല്‍ വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രു​ക്കു​ന്ന​ത്. ഡ​ല്‍​ഹി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദി​ല്‍ പ​ഞ്ചാ​ബും ഹ​രി​യാ​ന​യും നി​ശ്ച​ല​മാ​ണ്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ബ​ന്ദ് കാ​ര്യ​മാ​യി ബാ​ധി​ച്ചു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി​യെ കാ​ണാ​നാ​ണു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ തീ​രു​മാ​നം.

ബു​ധ​നാ​ഴ്ച ക​ര്‍​ഷ​ക​ര്‍ സ​ര്‍​ക്കാ​രു​മാ​യി നാ​ലാം ഘ​ട്ട ച​ര്‍​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​റ​സ്റ്റം ത​ട​ങ്ക​ലും. ഇ​തു​വ​രെ ന​ട​ന്ന മൂ​ന്ന് ച​ര്‍​ച്ച​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​നു​കൂ​ല തീ​രു​മാ​നം ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ഇ​നി ച​ര്‍​ച്ച​ക്ക് പോ​കേ​ണ്ടെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ തീ​രു​മാ​നം.

Related News