Loading ...

Home National

കോ​വി​ഡ്; ഡ​ല്‍​ഹി​യി​ല്‍ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ 2,000 രൂ​പ പി​ഴ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ 2,000 രൂ​പ പി​ഴ​യ​ട​യ്ക്ക​ണം. നി​ല​വി​ല്‍ 500 രൂ​പ​യാ​ണ് പി​ഴ തു​ക. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് മാ​സ്‌​ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദീ​പാ​വ​ലി ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​യ തി​ര​ക്കി​നെ തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ ആ​ദ്യം മു​ത​ല്‍ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​സം​ഖ്യ​യു​ടെ​യും എ​ണ്ണ​ത്തി​ല്‍ വ​ന്‍​വ​ര്‍​ധ​ന​വു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,000 ക​ട​ന്ന​പ്പോ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​രാ​മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ഡ​ല്‍​ഹി​യി​ല്‍ നി​യോ​ഗി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 663 ആ​ശു​പ​ത്രി​ക​ളി​ലെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 750 ആ​ശു​പ​ത്രി​ക​ളി​ലെ​യും ഐ​സി​യു കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ട​തി ഇ​ട​പെ​ടു​ന്പോ​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു.

വി​വാ​ഹ​മ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ ആ​ളെ​ണ്ണം കു​റ​യ്ക്കാ​നെ​ടു​ത്ത കാ​ല​താ​മ​സ​മാ​ണ് ഹൈ​ക്കോ​ട​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​ന്‍ എ​ന്തി​നാ​ണ് 18 ദി​വ​സ​മെ​ടു​ത്ത​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Related News