Loading ...

Home National

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഹി​മ​പാ​തം; ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഹി​മ​പാ​ത​ത്തി​ല്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രി​ച്ചു. ര​ണ്ട് സൈ​നി​ക​ര്‍​ക്ക് പ​രി​ക്ക്. ഒ​രാ​ള്‍ കാ​ണാ​താ​യി. ഇ​യാ​ളെ ക​ണ്ടെ​ത്ത​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത​ര​ണ​രേ​ഖ​യ്ക്ക​ടു​ത്തു​ള്ള സൈ​നി​ക പോ​സ്റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റൈ​ഫി​ള്‍​മാ​ന്‍ നി​ഖി​ല്‍ ശ​ര്‍​മ​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്. സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ മ​ഞ്ഞ് വീ​ഴ്ച​യി​ല്‍ കു​ടു​ങ്ങി​യ പ​ത്ത് പേ​രെ സൈ​ന്യം ര​ക്ഷി​ച്ചി​രു​ന്നു.

Related News