Loading ...

Home National

ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01വിജയകരമായി വിക്ഷേപിച്ച്‌ ഐഎസ്‌ആര്‍ഒ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01 വി​ക്ഷേ​പണം വിജയകരം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ നി​ന്നു​മാ​ണ് വി​ക്ഷേ​പി​ച്ച​ത്. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് കൗ​ണ്ട്ഡൗ​ണ്‍ അ​ഞ്ച് മി​നി​ട്ട് സ​മ​യ​ത്തേ​ക്ക് നി​ര്‍​ത്തി വ​ച്ചി​രു​ന്നു. പി​ന്നീ​ട് കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്.

à´ˆ ​വ​ര്‍​ഷ​ത്തെ ഇ​സ്രോ​യു​ടെ ആ​ദ്യ​ത്തെ ദൗ​ത്യ​മാ​ണി​ത്. ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്‌എ​ല്‍​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ക്കും. പി​സ്‌എ​ല്‍​വി​യു​ടെ 51-ാം ദൗ​ത്യ​മാ​ണ് ഇ​ത്. à´•àµƒâ€‹à´·à´¿, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഇ​സ്രോ അ​റി​യി​ച്ചു.

Related News