Loading ...

Home Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വി​മാ​ന​ത്താ​വ​ള​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റേ​ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.
ജ​സ്റ്റി​സ് വി​നോ​ദ് ച​ന്ദ്ര​ന്‍, ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. കേ​ര​ള​ത്തി​ന് പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ മ​റി​ക​ട​ന്നു അ​ദാ​നി ഗ്രൂ​പ്പി​ന് ക​രാ​ര്‍ ന​ല്‍​കി​യ​തി​ല്‍ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്നും ലേ​ല ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മ​ല്ലെ​ന്നു​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ലേ​ല​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം ഇ​ത്ത​രം ഒ​രു ഹ​ര്‍​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​ത്.

Related News