Loading ...

Home Kerala

കേരളത്തിൽ ഇന്ന് 9016 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 9016 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 26 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7991 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 127 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 7464 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 104 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. 1321 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പോ​സി​റ്റീ​വാ​യ​വ​ര്‍, ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1519
തൃ​ശൂ​ര്‍ 1109
എ​റ​ണാ​കു​ളം 1022
കോ​ഴി​ക്കോ​ട് 926
തി​രു​വ​ന​ന്ത​പു​രം 848
പാ​ല​ക്കാ​ട് 688
കൊ​ല്ലം 656
ആ​ല​പ്പു​ഴ 629
ക​ണ്ണൂ​ര്‍ 464
കോ​ട്ട​യം 411
കാ​സ​ര്‍​ഗോ​ഡ് 280
പ​ത്ത​നം​തി​ട്ട 203
ഇ​ടു​ക്കി 140
വ​യ​നാ​ട് 121

സമ്പര്‍​ക്ക രോ​ഗി​ക​ള്‍, ജി​ല്ല തി​രി​ച്ച്‌

മ​ല​പ്പു​റം 1445
തൃ​ശൂ​ര്‍ 1079
എ​റ​ണാ​കു​ളം 525
കോ​ഴി​ക്കോ​ട് 888
തി​രു​വ​ന​ന്ത​പു​രം 576
പാ​ല​ക്കാ​ട് 383
കൊ​ല്ലം 651
ആ​ല​പ്പു​ഴ 604
ക​ണ്ണൂ​ര്‍ 328
കോ​ട്ട​യം 358
കാ​സ​ര്‍​ഗോ​ഡ് 270
പ​ത്ത​നം​തി​ട്ട 153
ഇ​ടു​ക്കി 87
വ​യ​നാ​ട് 117

Related News