Loading ...

Home Kerala

കേരളത്തിൽ ഇന്ന് 5930 പേ​ര്‍​ക്ക് കോ​വി​ഡ്, 22 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച 5930 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 22 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7836 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 48 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 86 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 4767 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 195 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

പോ​സി​റ്റീ​വാ​യ​വ​ര്‍, ജി​ല്ല തി​രി​ച്ച്‌

കോ​ഴി​ക്കോ​ട് 869
മ​ല​പ്പു​റം 740
തൃ​ശൂ​ര്‍ 697
തി​രു​വ​ന​ന്ത​പു​രം 629
ആ​ല​പ്പു​ഴ 618
എ​റ​ണാ​കു​ളം 480
കോ​ട്ട​യം 382
കൊ​ല്ലം 343
കാ​സ​ര്‍​ഗോ​ഡ് 295
പാ​ല​ക്കാ​ട് 288
ക​ണ്ണൂ​ര്‍ 274
പ​ത്ത​നം​തി​ട്ട 186
ഇ​ടു​ക്കി 94
വ​യ​നാ​ട് 35

Related News